Challenger App

No.1 PSC Learning App

1M+ Downloads

ഹോമലോഗസ് സീരീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സീരീസിലെ അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കുവാൻ കഴിയുന്നു
  2. ഭൌതിക ഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു
  3. അംഗങ്ങൾ രാസ ഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു

    A1 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

     

    • ഹോമോലോഗസ് സീരീസ് -ആൽക്കെയ്നുകളിൽ അടുത്തടുത്ത രണ്ടംഗങ്ങൾ തമ്മിൽ ഒരു പൊതുവാക്യം ഉപയോഗിച്ച് സൂചിപ്പിക്കാവുന്ന സംയുക്തങ്ങളുടെ കൂട്ടം 

    ഈ സീരീസിന്റെ സവിശേഷതകൾ 

    • അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു 
    • ഭൌതിക ഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു 
    • അംഗങ്ങൾ രാസ ഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു 
    • അടുത്തടുത്തുള്ള അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം മാത്രമാണുള്ളത് 

    Related Questions:

    ഗാൽവനൈസ് ചെയ്യുവാനായി ഉപയോഗിക്കുന്ന ലോഹമേത് ?
    Sodium Chloride is a product of:
    ലായനിയിൽ ഡിസോസിയേറ്റ് ചെയ്യുന്ന ഇലക്ട്രോലൈറ്റിന്റെ വോണ്ട് ഓഫ് ഫാക്ടർ (Von't Hoff factor):
    താഴെ പറയുന്നവയിലെ ഏത് തന്മാത്രയാണ് മൈക്രോവേവ് റൊട്ടേഷണൽ സ്പെക്ട്രം rotational spectrum) കാണിക്കാത്തത്?
    പേപ്പർ കൊമാറ്റോഗ്രാഫിയിൽ "സ്റ്റേഷനറി ഫേസ്