Challenger App

No.1 PSC Learning App

1M+ Downloads
മനോരോഗ ബാധിതരായവരുടെ രോഗ നിർണയത്തിലും ചികിത്സയിലും ഉപയോഗിക്കുന്ന മനശ്ശാസ്ത്രഗവേഷണ രീതി ?

Aക്ലിനിക്കൽ രീതി

Bനിരീക്ഷണരീതി

Cപരീക്ഷണരീതി

Dസർവ്വേരീതി

Answer:

A. ക്ലിനിക്കൽ രീതി

Read Explanation:

ക്ലിനിക്കൽ രീതി (Clinical Method)

  • ക്ലിനിക്കൽ രീതി കൂടുതലായി ഉപയോഗിക്കുന്നത് - മനോരോഗ ബാധിതരായവരുടെ രോഗ നിർണയത്തിലും ചികിത്സയിലും
  • ക്ലിനിക്കൽ മനശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത് - ലൈറ്റ്നർ വിറ്റ്മർ (Lightner Witmer)

Related Questions:

പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ?
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?
അനുപൂരണ തന്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?