Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശിക്ഷ

Aആദ്യ തവണയാണ് ചെയ്യുന്നതെ ങ്കിൽ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

Bആവർത്തിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

CA യും B യും ശരിയാണ്

DA യും B യും തെറ്റാണ്

Answer:

C. A യും B യും ശരിയാണ്

Read Explanation:

 IT ACT Section 67

  • അശ്ലീല ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതിപാദി ക്കുന്നു.
  • ഇന്റർനെറ്റ് അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നത് സെക്ഷൻ 67 ന്റെ പരിധി യിൽ വരുന്ന കുറ്റമാണ്.
  • ശിക്ഷ : ആദ്യ തവണയാണ് ചെയ്യുന്നതെ ങ്കിൽ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും
  •  ആവർത്തിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും (Non - bailable)

Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ൻ്റെ 65-ാം വകുപ്പിൽ നിർവചിച്ചിരിക്കുന്ന 'കമ്പ്യൂട്ടർ സോഴ്സ് കോഡിന്റെ ഭാഗമായി താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കാത്തത് ?
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
ലീഗൽ സർവീസസ്‌ അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത് ?
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?