Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം സോഴ്‌സ്‌ കോഡ് ടാമ്പറിങ്ങിനുള്ള ശിക്ഷ ;

A5 വർഷം തടവ് / 5 ലക്ഷം രൂപ പിഴ / ഇവ രണ്ടും

B3 വർഷം തടവ് / 2 ലക്ഷം രൂപ പിഴ / ഇവ രണ്ടും

C2 വർഷം തടവ് / 5 ലക്ഷം രൂപ പിഴ / ഇവ രണ്ടും

D4 വർഷം തടവ് / 1 ലക്ഷം രൂപ പിഴ / ഇവ രണ്ടും

Answer:

B. 3 വർഷം തടവ് / 2 ലക്ഷം രൂപ പിഴ / ഇവ രണ്ടും

Read Explanation:

കംപ്യൂട്ടർ സോഴ്‌സ് കോഡ് മനഃപൂർവ്വം നശിപ്പിക്കുകയോ , മാറ്റം വരുത്തുകയോ ചെയ്യുന്നതാണ് ടാമ്പറിങ്


Related Questions:

ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനമുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കോംപാക്റ്റ് ഡിസ്ക് കണ്ടുകെട്ടാനുള്ള അധികാരം ----- ന് കീഴിൽ നൽകിയിരിക്കുന്നു. A) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 97-ാം വകുപ്പ് 1860
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A യുടെ പ്രവ്യത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനമാണ് ?
IT ACT ഭേദഗതി നിയമം പാസാക്കിയ വർഷം ഏത് ?
ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?