Question:
AThe tent is being put up.
BLet the tent be put up.
CThe tent has been put up.
DLet the tent being put up.
Answer:
Imperative sentence നെ( verbൽ തുടങ്ങുന്ന sentence ആണ്) passive voiceൽ മാറ്റുന്ന വിധം: let + object + be + V3 + balance of the sentence. ആദ്യം let എഴുതുക. അതിനു ശേഷം the tent എഴുതുക. ഇവിടെ object 'the tent' ആണ്. അതിനു ശേഷം 'be' എഴുതുക. അതിനു ശേഷം V3 form ആയ 'put' എഴുതുക. sentence ന്റെ ബാക്കി ഉണ്ടെങ്കിൽ എഴുതുക ഇല്ലെങ്കിൽ വേണ്ട.