Challenger App

No.1 PSC Learning App

1M+ Downloads

Q. പ്രസ്താവന (S): വേലിയേറ്റ് വേലിയിറക്കങ്ങൾ ഉണ്ടാകുന്നത് ഭൂമിയെ സൂര്യൻ ആകർഷിക്കുന്നത് മൂലമാണ്. കാരണം (R): സൂര്യനെ അപേക്ഷിച്ച്, ചന്ദ്രന് വലിപ്പം കുറവാണെങ്കിലും, ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ, ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണം, സൂര്യൻ ചെലത്തുന്ന ആകർഷണത്തെ അപേക്ഷിച്ച്, കൂടുതൽ ആയിരിക്കും.

  1. (S)ഉം (R)ഉം ശരിയാണ്, (S)നുള്ള ശരിയായ വിശദീകരണമാണ് (R)
  2. (S) ശരിയാണ്, (S)നുള്ള ശരിയായ വിശദീകരണമല്ല (R)
  3. (S)ശരിയാണ്, (R) തെറ്റാണ്
  4. (S) തെറ്റാണ്, (R) ശരിയാണ്

    Aii, iii

    Bഇവയൊന്നുമല്ല

    Ci, iv

    Div മാത്രം

    Answer:

    D. iv മാത്രം

    Read Explanation:

    1. ഭൂമിയുടെ മേൽ ചന്ദ്രനും, സൂര്യനും ചെലുത്തുന്ന ആകർഷണവും, ഭൂമി ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്ര ബലവുമാണ് വേലിയേറ്റവും, വേലിയിറക്കവും.

    2. സൂര്യനെ അപേക്ഷിച്ച്, ചന്ദ്രന് വലിപ്പം കുറവാണെങ്കിലും, ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ, ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണം, സൂര്യൻ ചെലത്തുന്ന ആകർഷണത്തെ അപേക്ഷിച്ച്, കൂടുതൽ ആയിരിക്കും.


    Related Questions:

    ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
    സെപ്റ്റംബർ മുതൽ ഒക്ടോബര് വരെ ഇന്ത്യയിയിൽ ഈഥ കാലമാണ് ?
    ഒരു രാജ്യത്തിന്റെ തീരത്തുനിന്നും എത്ര മൈൽ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് " ടെറിട്ടോറിയല്‍ വാട്ടര്‍ " ?
    ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം ഏത് ?
    ജലമലിനീകരണത്തിന് കാരണമായ പ്രകൃതി പ്രതിഭാസമേത് ?