App Logo

No.1 PSC Learning App

1M+ Downloads
Q = m Lf തന്നിരിക്കുന്ന സമവാക്യം താഴെ പറയുന്നവയിൽ എന്ത് മായി ബന്ധപ്പെട്ടിരിക്കുന്നു

Aദ്രവീകരണ ലീനതാപം

Bലീനതാപം

Cബാഷ്പന ലീനതാപം

Dഇവയൊന്നുമല്ല

Answer:

A. ദ്രവീകരണ ലീനതാപം

Read Explanation:

ദ്രവീകരണ ലീനതാപം:  

  • 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .

  • Unit - J / kg

  • Dimension - [M0 L2 T-2]

  • Q = m LF



Related Questions:

The maximum power in India comes from which plants?
ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും ഉള്ള താപനില?
എൻസേംമ്പിൾ (Ensemble) എന്ന ആശയം കണികങ്ങളുടെ ഗണനയിൽ ഉപയോഗിച്ചതാര്?
20 °C ഇൽ ജലത്തിൻറെ സാന്ദ്രത 998 kg / m³ ഉം 40 °C ഇൽ 992 kg / m3 ഉം ആണ് . ജലത്തിൻറെ ഉള്ളളവ് വികാസ സ്ഥിരാങ്കം കണക്കാക്കുക.
കലോറിക മൂല്യത്തിന്റെ യൂണിറ്റ് ഏത് ?