App Logo

No.1 PSC Learning App

1M+ Downloads
Q, 3Q എന്നീ ചാർജ്ജുകൾക്കിടയിൽ 2Q എന്ന ഒരു ചാർജ്ജ് ഉണ്ട്. 2Q എന്ന ചാർജ് Q എന്ന ചാർജിൽ നിന്നും r ദൂരം അകലെയും, 3Q എന്ന ചാർജിൽ നിന്നും 2r അകലെയും ആണെങ്കിൽ, 2Q വിൽ അനുഭവപ്പെടുന്ന ആകെ ബലം കണക്കാക്കുക

A7/2 KQ²/r²

BKQ²/r²

C1/2KQ2/r2

D4 KQ²/r²

Answer:

C. 1/2KQ2/r2

Read Explanation:

  • q1=Q

  • q2=2Q

  • q3=3Q

  • Q-വും 2Q-വും തമ്മിലുള്ള ദൂരം=r

  • 2Q-വും 3Q-വും തമ്മിലുള്ള ദൂരം= 2r

  • 2Q എന്ന ചാർജിൽ അനുഭവപ്പെടുന്ന ആകെ ബലം 1/2KQ2/r2

  • കൂടാതെ ഈ ബലം Q എന്ന ചാർജിൽ നിന്ന് 3Q-വിന്റെ ദിശയിലേക്ക് ആയിരിക്കും.


Related Questions:

സമാന്തരമായി വച്ചിട്ടുള്ള അനന്തമായ നീളമുള്ള ചാർജുള്ള രണ്ട് വയറുകളുടെ രേഖീയ ചാർജ് സാന്ദ്രത ‘λ’ C /m ആണ് . ഇവ രണ്ടും 2R അകലത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിൽ ഇവയുടെ മധ്യത്തിലെ വൈദ്യുത മണ്ഡല തീവ്രത കണക്കാക്കുക
ഒരു സമ വൈദ്യുത മണ്ഡലത്തിൽ ഇരിക്കുന്ന ഡൈപോൾ സ്ഥിര സന്തുലിതാവസ്ഥയിൽ ആകുമ്പോൾ വൈദ്യുത മണ്ഡലത്തിനും ഡൈപോൾ മൊമെൻറിനും ഇടയിലെ കോണളവ് എത്ര ?
‘λ’ രേഖീയ ചാർജ് സാന്ദ്രതയും 'a' ആരവുമുള്ള ഒരു അർദ്ധവൃത്തത്തിന്റെ മധ്യഭാഗത്തുള്ള 'o' യിലെ വൈദ്യുത മണ്ഡല തീവ്രത കണക്കാക്കുക
ഒരു ബിന്ദുവിലെ സ്ഥിത വൈദ്യുത പൊട്ടൻഷ്യൽ എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു പോയിന്റ് ചാർജ് Q കാരണം r ദൂരത്തിൽ അനുഭവപ്പെടുന്ന വൈദ്യുത മണ്ഡല തീവ്രതയുടെ സൂത്രവാക്യം എന്താണ്?