Challenger App

No.1 PSC Learning App

1M+ Downloads
P ; Q -വിന്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല എന്നാൽ Q വും P യും തമ്മിലുള്ള ബന്ധം ;

Aമകൻ

Bസഹോദരി

Cസഹോദരൻ

Dമകൾ

Answer:

D. മകൾ

Read Explanation:

P എന്നത് Q ൻ്റെ അച്ഛനാണ് എന്നാല് Q എന്നത് P യുടെ മകൻ അല്ല അപ്പൊൾ Q എന്നത് P യുടെ മകൾ ആയിരിക്കും


Related Questions:

A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?
C യുടെ ഭർത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരി D യും ആയാൽ D,B യുടെ ആരാണ്?
Showing a lady, Ramu said, "She is the daughter of my grand father's only son". How is Ramu related to that lady?
A is the son of B but B is not the father of A. How is B related to A?
A , B യുടെ മകനാണ്. C യുടെ മകളാണ് D. B, D യെ വിവാഹം ചെയ്താൽ A യ്ക്ക് C യുമായുള്ള ബന്ധമെന്ത് ?