Q എന്ന ഒരു ചാർജ്ജിനെ Q1 , Q2 എന്നിങ്ങനെ വിഭജിക്കുന്നു. Q1, Q2 എന്നിവ ഏത് അളവിൽ എത്തുമ്പോൾ ആണ് ഇവ തമ്മിൽ ഏറ്റവും കൂടിയ ബലം അനുഭവപ്പെടുന്നത്.AQ/4 , 3Q/4BQ/2 , Q/2CQ/3 , 2Q/3DQ/4 , Q/4Answer: B. Q/2 , Q/2 Read Explanation: Q എന്ന ചാർജ്ജിനെ Q1, Q2 എന്നിങ്ങനെ തുല്യമായി വിഭജിക്കുമ്പോഴാണ് (അതായത്, Q1=Q2=Q /2ആകുമ്പോൾ) അവ തമ്മിൽ ഏറ്റവും കൂടിയ ബലം അനുഭവപ്പെടുന്നത്. Read more in App