Q. കാറ്റുകളെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- കാറ്റിന്റെ വേഗം കുറയ്ക്കാനും, മരുഭൂമിയുടെ വ്യാപനം തടയാനുമായി, മരുഭൂമികളുടെ അതിർത്തി പ്രദേശങ്ങളിൽ, മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്.
- കൊറിയാലിസ് ബലത്തിന്റെ പ്രഭാവത്താൽ, ഉത്തരാർദ്ധ ഗോളത്തിൽ, കാറ്റുകൾ സഞ്ചാര ദിശയ്ക്ക് വലതു വശത്തേക്കും, ദക്ഷിണാർദ്ധ ഗോളത്തിൽ, സഞ്ചാര ദിശയ്ക്ക് ഇടതു വശത്തേക്കും വ്യതിചലിക്കുമെന്ന് പ്രതിപാദിക്കുന്ന നിയമമാണ്, ‘ഫെറൽ നിയമം’.
- കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്ന ബലമാണ്, കൺവെർജൻസ് ബലം. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ, ദിശാ വ്യതിയാനത്തിനും കാരണമാകുന്നു.
- ‘മരുഭൂമിയുടെ സൃഷ്ടാവ്’ എന്നറിയപ്പെടുന്നവയാണ് പശ്ചിമ വാതകങ്ങൾ. പുരാതന കാലത്ത്, പായ്കപ്പലിൽ യാത്ര ചെയ്തിരുന്നവർ ആശ്രയിച്ചിരുന്ന കാറ്റുകളാണ്, പശ്ചിമ വാതങ്ങൾ.
Aരണ്ട് തെറ്റ്, മൂന്ന് ശരി
Bഒന്നും രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
