Q. പ്രസ്താവന (S): ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോൾ ചെവി അടയുന്നതായി അനുഭവപ്പെടുന്നു. കാരണം (R): ഉയർന്ന സ്ഥലങ്ങളിൽ വായു മർദ്ദം കുറവാണ്.
- (S)ഉം (R)ഉം ശരിയാണ്. (S) നുള്ള ശരിയായ വിശദീകരണമാണ് (R)
- (S) ശരിയാണ്, (S) നുള്ള ശരിയായ വിശദീകരണമല്ല (R)
- (S) ശരിയാണ്, (R) തെറ്റാണ്
- (S) തെറ്റാണ്, (R) ശരിയാണ്
Aഎല്ലാം
B1 മാത്രം
C1, 3
D1, 2 എന്നിവ
