Challenger App

No.1 PSC Learning App

1M+ Downloads

Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂമിയുടെ ഉത്തര ദക്ഷിണ ദ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട്, വരയ്ക്കുന്ന രേഖകളാണ് ‘അക്ഷാംശ രേഖകൾ’.
  2. അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള, സമയ വ്യത്യാസം 6 മിനിറ്റാണ്.
  3. ഗ്രീൻവിച്ച് രേഖയുടെ കിഴക്കോട്ട് പോകുന്തോറും, ഓരോ ഡിഗ്രിക്കും, 4 മിനിറ്റ് വെച്ച്, സമയം കൂടുകയും, പടിഞ്ഞാറോട്ട് പോകുമ്പോൾ, ഓരോ ഡിഗ്രിക്കും, 2 മിനിറ്റ് വെച്ച്, സമയം കുറയുകയും ചെയ്യുന്നു.
  4. വളഞ്ഞു പുളഞ്ഞ രീതിയിൽ വരയ്ക്കുന്ന, ഒരേയൊരു രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

    Aനാല് മാത്രം ശരി

    Bരണ്ടും മൂന്നും ശരി

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും ശരി

    Answer:

    A. നാല് മാത്രം ശരി

    Read Explanation:

    1. ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളെ തമ്മിൽ, ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന രേഖകളാണ്, ‘രേഖാംശ രേഖകൾ’.

    2. അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ, തമ്മിലുള്ള സമയ വ്യത്യാസം 4 മിനുട്ടാണ്.

    3. ഗ്രീൻവിച്ച് രേഖയുടെ കിഴക്കോട്ട് പോകുന്തോറും, ഓരോ ഡിഗ്രിക്കും, 4 മിനിറ്റ് വെച്ച് സമയം കൂടുകയും, പടിഞ്ഞാറോട്ട് പോകുമ്പോൾ, ഒരു ഡിഗ്രിക്ക് 4 മിനിറ്റ് വെച്ച് സമയം കുറയുകയും ചെയ്യുന്നു.


    Related Questions:

    മുസ്ലിം ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
    2024 ൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
    ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രക്രിയ അറിയപ്പെടുന്നത് :

    Which of the following are the characteristics of alpine forests?

    a) Honeysuckle and Vallom are the main vegetation

    b) Forests found at altitudes above 3000 meters

    c) Average annual rainfall - 5cm to 151cm

    d) Leaves fall in winter

    ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :