Challenger App

No.1 PSC Learning App

1M+ Downloads
Q1 = 10, Q3=20 ചതുരംശ വ്യതിയാന ഗുണാങ്കം കാണുക.

A1/2

B1/4

C2/5

D1/3

Answer:

D. 1/3

Read Explanation:

ചതുരംശ വ്യതിയാന ഗുണാങ്കം = Q3 -Q1 / Q1 + Q3 Q1 = 10 Q3 = 20 ചതുരംശ വ്യതിയാന ഗുണാങ്കം=20 -10/ 20+10 = 10 / 30 = 1/3


Related Questions:

സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് :
ഒരു സംഖ്യയേക്കാൾ വലുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ______ എന്നു പറയുന്നു
ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ വ്യതിയാനം =
ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?