Challenger App

No.1 PSC Learning App

1M+ Downloads
' ഖവ്വാലി ' എന്ന സംഗീത രൂപം താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസൂഫിസം

Bബുദ്ധ മതം

Cജൈന മതം

Dപേർഷ്യൻ സംഗീതം

Answer:

A. സൂഫിസം


Related Questions:

' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
കർണാടക സംഗീതത്തിന്റെ പിതാവ് ആരാണ് ?
താജ്മഹലിന്റെ നിർമാണത്തിന് മാതൃകയാക്കിയ നിർമിതി ഏതാണ് ?
AD 1246 ൽ പണിതുടങ്ങിയ കൊണാർക്കിലേ പ്രശസ്തമായ സൂര്യക്ഷേത്രം ഏതു നദിതീരത്താണ് ?
സൂഫിസം എന്ന വാക്ക് രൂപപ്പെട്ട ' സുഫ് ' എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?