Challenger App

No.1 PSC Learning App

1M+ Downloads
..... Quran is Muslim's holy book.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഇതിഹാസങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും മുൻപിൽ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.


Related Questions:

His family depends entirely _____ him.
It is not good to smoke ___ cigarette before ____ meal.
I study at ..... small university in London.
Mr.Smith, the only foreigner in our group, is ____ European. Choose the correct option.
Raju goes to------school to meet the principal.