Challenger App

No.1 PSC Learning App

1M+ Downloads
മുയൽവളർത്തൽ അറിയപ്പെടുന്നത് ?

Aഒലേരികൾച്ചർ

Bവേർമികൾച്ചർ

Cക്യൂണികൾച്ചർ

Dഇവയൊന്നുമല്ല

Answer:

C. ക്യൂണികൾച്ചർ

Read Explanation:

ശാസ്ത്രീയമായി മുയലുകളെ വളർത്തുന്നതാണ് ക്യൂണികൾച്ചർ. മാംസത്തിനും അലങ്കാരത്തിനും രോമത്തിനുമായി മുയലുകളെ വളർത്തപെടുന്നു.


Related Questions:

ജാതിക്കയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല ഏതാണ് ?
കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് കണ്ടുപിടിക്കുക.

  1. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ കാർഷിക വിള ആണ് റബ്ബർ.
  2. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് കേരളത്തിൽ ആണ്.
  3. റബ്ബർ കൃഷിക്ക് അനിയോജ്യമായത് ലാറ്ററൈറ്റ് മണ്ണാണ്.
  4. ഇന്ത്യയിൽ റബ്ബർ കൃഷിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് അയർലണ്ടുകാരനായ "ജോൺ ജോസഫ് മർഫി"ആണ്.
    'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല?
    കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?