Radha was born _____ 1961.
Ain
Bon
Cat
Dfor
Answer:
A. in
Read Explanation:
Born എന്ന വാക്കിന് ശേഷം year മാത്രം ആണ് പറഞ്ഞിട്ടുള്ളത് എങ്കിൽ ഉപയോഗിക്കുന്ന preposition 'in' ആണ്. Eg : Maya was born in 1987.(1987ലാണ് മായ ജനിച്ചത്.) Born എന്ന വാക്കിന് ശേഷം year ഉം date ഉം വരുവാണേൽ ഉപയോഗിക്കുന്ന preposition 'on' ആണ്. Eg : Maya was born on June 22nd 1987.(1987 ജൂൺ 22നാണ് മായ ജനിച്ചത്.)
