Challenger App

No.1 PSC Learning App

1M+ Downloads
രഘു ഒരു സ്ഥലത്തുനിന്നും 4 km വടക്കോട്ട് സഞ്ചരിച്ച് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 kri ഉം - വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 km ഉം സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരം അകലെയാണ് രഘു? -

A4 km

B6 km

C2 km

D10 km

Answer:

C. 2 km


Related Questions:

വ്യക്തിത്വത്തെ സ്വാധീനിക്കുന്ന സാഹചര്യഘടകം (Environmental factor) ഏത്?
എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി :
തുടർമൂല്യ നിർണ്ണയത്തിന് എറ്റവും അനുയോജ്യമായ രേഖ :
A dying declaration is valid and admissible if it is made before :
10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15,000 രൂപ നിക്ഷേപിച്ചു. രണ്ടു വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും ?