App Logo

No.1 PSC Learning App

1M+ Downloads
രാഹുൽ ഒരു സൂപ്പർമാർക്കറ്റിൽ പോയി താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനത്തിനന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവം വായിക്കുന്നു ഒരു ഉപഭോക്താവ് എന്ന നിലയിൽ രാഹുൽ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?

Aതിരഞ്ഞെടുക്കുവാനുള്ള അവകാശം

Bവിവരാവകാശം

Cസുരക്ഷിതത്വത്തിന് ഉള്ള അവകാശം

Dപ്രാതിനിധ്യത്തിന് ഉള്ള അവകാശം

Answer:

B. വിവരാവകാശം

Read Explanation:

ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താവിന് നൽകുന്ന അവകാശങ്ങൾ

  1. സുരക്ഷയ്ക്കുള്ള അവകാശം 
  2. അറിയാനുള്ള അവകാശം 
  3. തിരഞ്ഞെടുക്കാനുള്ള അവകാശം 
  4. കേൾക്കാനുള്ള അവകാശം
  5.  പരാതി പരിഹരിക്കാനുള്ള അവകാശം 
  6. ഉപഭോക്ത അവബോധനത്തിനുള്ള അവകാശം 

Related Questions:

The rule against perpetuity is provided under :
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?
Who described the Government of India Act 1935 as a new charter of bondage?
Name the scheme that was launched in 2000 to provide foodgrains at subsidised rates :

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.