App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സിലെ പഠന നിലവാര പട്ടികയിൽ രാഹുൽ മുകളിൽ നിന്നും 9-ാം മതും താഴെ നിന്ന് 28-ാം സ്ഥാനത്തും ആണ്. എങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികളുണ്ട്?

A37

B35

C30

D36

Answer:

D. 36

Read Explanation:

8 + രാഹുലൻ + 27=36 ക്ലാസിൽ ആകെ 36 കുട്ടികളുണ്ട്


Related Questions:

A, B, C, D, E and F are sitting in two rows. E is not at end of any row. D is second to the left of F. C is the neighbour of E sitting diagonally opposite to D. B is neighbour of F. Then who were at the centres in each row?
A, Bയേക്കാൾ ഉയരമുള്ളതാണ്, B, Cയേക്കാൾ ഉയരമുള്ളതാണ്; D യ്ക്ക് E-യെക്കാൾ ഉയരമുണ്ട്, E-യ്ക്ക് B-യെക്കാൾ ഉയരമുണ്ട്. ആരാണ് ഏറ്റവും ഉയരം കുറഞ്ഞവൻ?
അനിൽ ഒരു ക്യുവിൽ മുന്നിൽ നിന്ന് 25-ാമതും. പിന്നിൽ നിന്ന് 20-ാം ആയാൽ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ടായിരിക്കും ?
ഒരുവരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി, വരിയിൽ മുന്നിൽ നിന്ന് ആറാമൻ ആണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമനാണ് ? ?
ഒരു ക്യൂവിൽ മുൻപിൽ നിന്ന് സമീനയുടെ സ്ഥാനം 15-ാ മതും പിന്നിൽ നിന്ന് 30-ാ മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?