Challenger App

No.1 PSC Learning App

1M+ Downloads
രാജൻ 3,250 രൂപയ്ക്ക് ഒരു കസേര വാങ്ങി. 3,500 രൂപ അടയാളപ്പെടുത്തിയതിന് ശേഷം 5% ഡിസ്കൌണ്ടിൽ വിറ്റു. അയാൾക്ക് കിട്ടിയ ലാഭ ശതമാനം / നഷ്ട ശതമാനം എത്ര?

A2 ⁴/ ₁₃ % ലാഭം

B2 ⁴/ ₁₃ % നഷ്ടം

C2 ¹/ ₇ % ലാഭം

D2 ¹/ ₇ % നഷ്ടം

Answer:

A. 2 ⁴/ ₁₃ % ലാഭം

Read Explanation:

നൽകിയിരിക്കുന്ന വസ്തുതകൾ:

  • വാങ്ങിയ വില, CP = 3,250 രൂപ

  • അടയാളപ്പെടുത്തിയിരിക്കുന്ന വില , Marked Price (MP) = 3,500 രൂപ

  • ഡിസ്കൌണ്ട് ശതമാനം, Discount % = 5%

  • കിട്ടിയ ലാഭ ശതമാനം / നഷ്ട ശതമാനം = ?

Discount % = (Discount / Marked Price) x 100

5 = (Discount / 3500) x 100

5 = (Discount / 35)

Discount = 35 x 5 = 175

വിറ്റ വില, Selling Price (SP) = Marked Price - Discount

= 3500 - 175

= 3325

  • CP = 3250 രൂപ

  • SP = 3325 രൂപ

    അതിനാൽ, ലാഭമാണ് കിട്ടിയത്.

  • ലാഭ ശതമാനം, Gain % = (SP - CP)/ CP x 100

    = (SP - CP) / CP x 100

    = (3325 - 3250) / 3250 x 100

    = 7500 / 3250

    = 750 / 325

    = 2 100/325

    = 2 4/13

  • അയാൾക്ക് കിട്ടിയത് 2 4/13 ലാഭ ശതമാനം.


Related Questions:

ഒരാൾ 6000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ 4200 രൂപയ്ക്ക് വിറ്റു.നഷ്ടശതമാനം എത്ര?
A blanket is sold for ₹1,148, which results in a loss of 30%. For how much should it be sold to gain 5%?
650 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയശേഷം 1000 രൂപയ്ക്ക് വിറ്റെങ്കിൽ ലാഭം എത്ര ?
6 Prem sells an article to Ria at a profit of 20%. Ria sells the article back to Prem at a loss of 20%. In this transaction:
200 രൂപയ്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക് വിറ്റാൽ ലാഭ ശതമാനം എത്ര?