Challenger App

No.1 PSC Learning App

1M+ Downloads
ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?

A25%

B20%

C30%

D22%

Answer:

B. 20%

Read Explanation:

ഗിരീഷിൻ്റെ വരുമാനം = 100 രാജേഷിന്റെ വരുമാനം = 125 ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് = വ്യത്യാസം /രാജേഷിന്റെ വരുമാനം × 100 = 25/125 × 100 = 20%


Related Questions:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 40% വും തമ്മിൽ കൂട്ടിയാൽ 450 കിട്ടും എങ്കിൽ സംഖ്യ ഏത്?
0.02% of 150% of 600 is
ഒരു പരീക്ഷയിൽ ജയിക്കുന്നതിനു 230 മാർക്ക് വേണം 52% മാർക്ക് വാങ്ങിയ കുട്ടി 22 മാർക്കിന് തോറ്റു എങ്കിൽ കുട്ടിക്ക് ലഭിച്ച മാർക്ക് എത്ര ?
മൂന്ന് സംഖ്യകളുടെ വർഗ്ഗങ്ങളുടെ ആകെത്തുക 138 ആണ്, അതേസമയം രണ്ട് സംഖ്യകളുടെ ഗുണനഫലങ്ങളുടെ ആകെത്തുക 131 ആണ്. സംഖ്യകളുടെ ആകെത്തുക: