App Logo

No.1 PSC Learning App

1M+ Downloads
രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ് ക്ലാസ്സിലെ റാങ്ക്. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക് എത്രാമതായിരിക്കും?

A26-ാമതും 29-ാമതും

B25-ാമതും 22-ാമതും

C27-ാമതും 22-ാമതും

D27-ാമതും 23-ാമതും

Answer:

D. 27-ാമതും 23-ാമതും

Read Explanation:

പിന്നിൽ നിന്നും രാജുവിന്റെ റാങ്ക് =35-9+1 =27 പിന്നിൽ നിന്നും അശോകന്റെ റാങ്ക്=35-13+1 =23


Related Questions:

42 പേർ പഠിക്കുന്ന ക്ലാസ്സിൽ കണക്കു പരീക്ഷയിൽ ആരവിന്റെ സ്ഥാനം മുന്നിൽ നിന്ന് 18 ആണ് എങ്കിൽ പിന്നിൽ നിന്നുള്ള സ്ഥാനം എത്ര ?
Five persons (R, S, T, U, V) are in a queue facing a counter. Immediately behind S is U. T is standing between Rand V. In between R and U no one is there. Then who is standing at the first position?
അടുത്തടുത്തുള്ള രണ്ട് മരങ്ങളിലായി കുറേ പ്രാവുകൾ ചേക്കേറി. അപ്പോൾ ഒന്നാമത്ത മരത്തിലുള്ള പ്രാവുകൾ പറഞ്ഞു. "നിങ്ങളിലൊരാൾ ഇങ്ങോട്ടു വരുകയാണെങ്കിൽ നമ്മൾ എണ്ണത്തിൽ തുല്യരാകും." അപ്പോൾ രണ്ടാമത്തെ മരത്തിലെ പ്രാവുകൾ പറഞ്ഞു "നിങ്ങളിലൊരാൾ ഇങ്ങാട്ടു വരുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഇരട്ടിയാകും. രണ്ട് മരങ്ങളിലും കൂടി എത്ര പ്രാവുകൾ ഉണ്ട്?
ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?
6 people are sitting in a row. A is sitting towards immediate left of B and immediate right of C. C is sitting to immediate right of F. D is immediate right of E who is to the left of F, then which two people are sitting in the center?