Challenger App

No.1 PSC Learning App

1M+ Downloads
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നു ഇപ്പോൾ രാജുവിന്റെ യാത്ര ഏത് ദിശയിലാണ് ?

Aതെക്ക് കിഴക്ക്

Bതെക്ക്

Cതെക്ക് പടിഞ്ഞാറ്

Dവടക്ക്

Answer:

B. തെക്ക്

Read Explanation:


രാജു ഇപ്പോൾ തെക്ക് ദിശയിലാണ് യാത്ര ചെയ്യുന്നത്


Related Questions:

ഒരു വ്യക്തി തെക്ക് ദിശയിലൂടെ നടന്നതിന് ശേഷം ഇടത്തേക്ക് തിരിയുകയും വീണ്ടും അയാൾ തന്റെ ഇടത് വശത്തേക്ക് 45° തിരിയുന്നു. അദ്ദേഹം ഇപ്പോൾ ഏത് ദിശയെയാണ് അഭിമുഖീകരിക്കുന്നത്?
ഒരാൾ തന്റെ വിട്ടിൽ നിന്നും 50 മീ. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മി. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മി. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാൽ വീട്ടിൽ നിന്നും നേർവഴിയിലൂടെയാണ് പോകുന്നതെങ്കിൽ അയാൾക്ക് ജോലി സ്ഥലത്ത് എത്താൻ എത്ര ദൂരം സഞ്ചരിക്കണം ?
M , N O എന്നത് ഒരു നഗരത്തിലെ മൂന്ന് പട്ടണങ്ങളാണ് . N , M ഇൽ നിന്ന് കിഴക്ക് 20 കിലോമീറ്ററും , M, O ഇൽ നിന്ന് തെക്ക് 15 കിലോമീറ്റർ ആണെങ്കിൽ N നും O ക്കും ഇടയിലുള്ള ദൂരം ?
ഒരാൾ 2 km സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 4 km സഞ്ചരിച്ചു , പിന്നീട് വലത്തോട്ട് തിരിഞ്ഞു 1 km സഞ്ചരിച്ചു . പുറപ്പെട്ട സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര ദൂരെ ആണ് ?
ഒരാൾ P എന്ന സ്ഥാനത്ത് നിന്ന് നടക്കാൻ തുടങ്ങി. അയാൾ 15 മീറ്റർ വടക്കോട്ട് നടന്നു.വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. ഇപ്പോൾ അവന്റെ സ്ഥാനം?