Raju enjoys ..... the dramas.AreadBreadingCto readDto be readingAnswer: B. reading Read Explanation: ഒരു verb ന്റെ അടിസ്ഥാന രൂപത്തോടൊപ്പം 'ing' കൂടെ ചേർത്താൽ നമുക്ക് അതിനെ gerund എന്ന് വിളിക്കാം.Enjoy,keep ,avoid ,dislike,stop എന്നിവയ്ക്ക് കൂടെ gerund ഉപയോഗിക്കണം.ഇവിടെ reading എന്നുള്ളതാണ് gerund.Read more in App