Challenger App

No.1 PSC Learning App

1M+ Downloads
രാജു, രാമുവിൻ്റെ അച്ഛൻ്റെ സഹോദരിയുടെ മകനാണ്. അരുണിൻ്റെ അമ്മയും രാമുവിൻ്റെ മുത്തശ്ശിയുമായ രാധയുടെ മകനാണ് വിക്രം. പ്രിയയുടെ അച്ഛനാണ് കേശു. രാജുവിൻ്റെ മുത്തച്ഛൻ കൂടിയാണ് കേശു. രാധ കേശുവിൻ്റെ ഭാര്യയാണ്. രാജുവിന് രാധയുമായി എന്ത് ബന്ധം?

Aമകൾ

Bമകൻ

Cകൊച്ചുമകൻ

Dമരുമകൻ

Answer:

C. കൊച്ചുമകൻ

Read Explanation:

രാമനും രാജുവും കസിൻസാണ്. രാമന്റെ മുത്തശ്ശി --> രാധ രാജു രാധയുടെ ചെറുമകനാണ്


Related Questions:

C യുടെ മകനാണ് B . C യും P യും സഹോദരിമാരാണ്. P യുടെ അമ്മയാണ് R .R ണ്ടെ മകന്ന് F . എന്നാൽ F , B യുടെ ആരാണ് ?
ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ടലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
A, Bയുടെ അച്ഛനാണ്. A, Cയും Dയുംയുടെ സഹോദരനാണ്. E, Cയുടെ അമ്മയാണ്. Eയ്ക്ക് A ആരാണ്?
ഒരാളെ ചൂണ്ടി രാജു പറഞ്ഞു, ' അവൾ എന്റെ സഹോദരന്റെ അമ്മയുടെ ഏക മകളുടെ മകളാണ് '. രാജു അവൻ പറഞ്ഞ വ്യക്തിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
P + Q means P is the husband of Q, P - Q means P is the sister of Q, P x Q means P is the mother of Q. Then what does A × B + C mean ?