Challenger App

No.1 PSC Learning App

1M+ Downloads
രാജു പാദത്തിന്റെ ആരങ്ങൾ തുല്യമായതും ഉയരങ്ങൾ തുല്യമായതുമായ ഒരു വൃത്തസ്തംഭാകൃതിയിലുള്ള കളിപ്പാട്ടവും ഒരു വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടവും ഉപയോഗിച്ച് വെള്ളം കോരിയൊഴിച്ചു കളിക്കുന്നു. വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടത്തിൽ നിറയെ വെള്ളമെടുത്ത് വൃത്തസ്തംഭത്തിലേക്കു ഒഴിച്ചു നിറയ്ക്കുന്നു. എത്ര പ്രാവശ്യം വെള്ളം പകർന്നാൽ വൃത്തസ്തംഭം നിറയും?

A10

B12

C3

D7

Answer:

C. 3

Read Explanation:

3 പ്രാവശ്യം വെള്ളം പകർന്നാൽ വൃത്തസ്തംഭം പൂർണ്ണമായി നിറയും.

  • വൃത്തസ്തംഭത്തിന്റെ വ്യാപ്തം കാണാനുള്ള സമവാക്യം = π r² h

  • വൃത്തസ്തൂപികയുടെ വ്യാപ്തം കാണാനുള്ള സമവാക്യം = 13πr2h\frac{1}{3} \pi r^2 h

രണ്ടിന്റെയും പാദത്തിന്റെ ആരവും (r) ഉയരവും (h) തുല്യമായതിനാൽ, വൃത്തസ്തൂപികയുടെ വ്യാപ്തം വൃത്തസ്തംഭത്തിന്റെ വ്യാപ്തത്തിന്റെ മൂന്നിൽ ഒന്ന് (13\frac{1}{3}) മാത്രമായിരിക്കും.

അതുകൊണ്ട് വൃത്തസ്തംഭം നിറയ്ക്കാൻ വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടം ഉപയോഗിച്ച് 3 തവണ വെള്ളം കോരിയൊഴിക്കണം.


Related Questions:

12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?
If the curved surface area of a cylindrical pipe is 44,000 cm? and its diameter is 5 cm, find its length. (Take ∏=22/7)
12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?
6 സെ.മീ. വശമുള്ള ഒരു സമചതുരകട്ടയിൽനിന്നും ചെത്തിയുണ്ടാക്കുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര ?
Find the volume of a hemisphere of radius 6√3 cm.