Challenger App

No.1 PSC Learning App

1M+ Downloads
രാജു 10,000 രൂപ മുടക്കി ഒരു സ്കൂട്ടർ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ് ചെയ്യുകയും ചെയ്തു. അയാൾക്ക് 20% ലാഭം കിട്ടണമെങ്കിൽ എത്ര തുകയ്ക്ക് വിൽക്കണം?

A16, 200

B13,000

C14,400

D18,200

Answer:

A. 16, 200

Read Explanation:

  • സ്കൂട്ടർ വാങ്ങിയത് = 10000 രൂപ
  • സ്കൂട്ടർ പുതുക്കി പണിതത് = 1000 രൂപ
  • സ്കൂട്ടർ പെയിന്റ് അടിച്ചത് = 2500 രൂപ

അതായത്,

സ്കൂട്ടർ വാങ്ങാൻ ചിലവായ ആകെ തുക (Cost Price) =

10000 + 1000 + 2500 = 13500 രൂപ

 

  • ലാഭ ശതമാനം, G% = 20
  • സ്കൂട്ടർ വാങ്ങിയ വില (Cost Price), CP = 13500
  • സ്കൂട്ടർ വിറ്റ വില (Selling Price), SP = ?

 

G% = [(SP-CP)/CP] 100

20 = [(SP-13500)/13500]100

20 = (SP – 13500) x 100/ 13500

20 = (SP – 13500)/ 135

20 x 135 = (SP – 13500)

(SP – 13500) = 2700

SP = 2700 + 13500

SP = 16200 രൂപ

     അതായത്, 13500 രൂപ ചിലവാക്കി വാങ്ങിയ സ്കൂട്ടർ, 20% ലാഭം കിട്ടതക്ക വിധത്തിൽ വിൽക്കണം എങ്കിൽ, 16200 രൂപ ക്ക് വിൽക്കേണ്ടതാണ്.


Related Questions:

A shopkeeper bought an item for ₹400. He sold it at a profit of 25%. Then, the buyer sold it to another person at a loss of 10%. What is the final selling price?
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?
A baker ordered 10 kg of premium flour and some additional kg of standard flour. The price of premium flour per kg was twice that of the standard flour. Due to an ordering error, the quantities of the two types of flour were interchanged. This decreased the total cost by 25%. Find the ratio of the quantity of premium flour to standard flour in the original order.
If a man bought 6 pencils for ₹5, and sold them at 5 pencils for ₹6, then the gain percentage is_________
ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?