Challenger App

No.1 PSC Learning App

1M+ Downloads
രാജു 8 % സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലോൺ എടുക്കുകയും ആതുക ബീജവിന് 12% സാധാരണ പലിശ നിരക്കിൽ കടം കൊടുക്കുകയും ചെയ്തു. 12 വർഷത്തിനുശേഷംഈ ഇടപാടിൽ നിന്ന് രാജുവിന് 480 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾ ബാങ്കിൽ നിന്നും ലോണെടുത്തതുക എത്ര ?

A2000

B3000

C4000

D1000

Answer:

D. 1000

Read Explanation:

രാജു 8 % സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലോൺ എടുക്കുകയും ആതുക ബീജവിന് 12% സാധാരണ പലിശ നിരക്കിൽ കടം കൊടുക്കുകയും ചെയ്തു 12 വർഷത്തിന് ശേഷം 480 രൂപ ലാഭം കിട്ടുന്നു അതായത് P = മുടക്കുമുതൽ P × 12 × 12/100 - P × 12 × 8/100 = 480 12P/100(12 - 8) = 480 (12P/100) × 4 = 480 P = (480×100)/(12×4) = 1000


Related Questions:

10.5% എന്ന ലളിതമായ പലിശ നിരക്കിൽ 2 വർഷത്തേയ്ക്ക് നിക്ഷേപിച്ച തുകയ്ക്ക് 2 വർഷത്തിനുള്ളിൽ അതേ പലിശ 2 വർഷത്തേക്ക് (വാർഷികം സംയോജിപ്പിച്ച് കൂട്ടു പലിശയ്ക്കായി നിക്ഷേപിച്ചാൽ ലഭിക്കും. അപ്പോൾ കൂട്ടുപലിശയുടെ നിരക്ക് ?
Ramesh invested ₹1,232 at 5% p.a. rate of simple interest in a bank. What amount will he get after 3 years?
6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
Amit invests a sum of INR 5400 and Gopal invests a sum of INR 9400 at the same rate of simple interest per annum. If, at the end of 4 years, Gopal gets INR 480 more interest than Amit, then find the rate of interest per annum (in percentage).