Question:

രാജു 3 Km തെക്കോട്ടു സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 km സഞ്ചരിച്ചു.പിന്നീട് വലത്തോട്ട് സഞ്ചരിച്ചു 3 km സഞ്ചരിച്ചു . പുറപ്പെട്ട സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര ദൂരെ ആണ് ?

A14 Km

B8 Km

C6 Km

D10 Km

Answer:

D. 10 Km

Explanation:

പുറപ്പെട്ട സ്ഥലത്തു നിന്നും ഉള്ള ദൂരം=square root of (8*8)+(6*6) =square root of 100 =10 Km


Related Questions:

'p' എന്ന സ്ഥലത്തിനിന്നും ബീന ആദ്യം കിഴക്കോട്ട് 1 km നടന്നു പിന്നീട വടക്കോട്ട് $\frac12$km നടന്നു അതിനു ശേഷം പടിഞ്ഞാറോട്ട് 1 km നടന്നു അവസാനം തെക്കോട്ട് $\frac12$km നടന്നു . ബീന ഇപ്പോൾ ' p ' ൽ നിന്നും എന്ത് അകലത്തിലാണ് ?

അനിൽ 40 മീറ്റർ കിഴക്ക് ദിശയിലേയ്ക്ക് നടന്നശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നു. പിന്നീട് ഇടതുവശത്തേയ്ക്ക് 40 മീറ്റർ നടന്നു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും ഏത് ദിശയിലാണ് ഉള്ളത്?

A യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. B യുടെ വീട്ടിൽ നിന്ന് 40 മീറ്റർ വടക്ക്-കിഴക്കായിട്ടാണ് C യുടെ വീട്. എങ്കിൽ A യുടെ വീടിൻറെ ഏത് ദിശയിലാണ് C യുടെ വീട്?

ഒരാൾ തെക്കോട്ട് 3 കി.മീ. നടന്നു. വലത്തോട്ട് തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത് എന്നിങ്ങനെ ഓരോ കി.മീ. വീതം നടന്നാൽ അയാൾ പുറപ്പെട്ടിടത്തുനിന്ന് എത്ര അകലെയാണ്?

ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?