App Logo

No.1 PSC Learning App

1M+ Downloads
Raju walks 80 m towards south. Then, turns to his right & starts walking straight till he completes another 80 m. Then, again turning to his left he walks for 60 metres. He then turns to his left & walks for 80 metres. How far is he from his initial position?

A100 m

B60 m

C20 m

D140 m

Answer:

D. 140 m


Related Questions:

If South-East becomes North-West and West becomes East, then what will become South-West?
മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽനിന്നും എത്ര അകലെയാണ് മീര ?
കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന ഒരാൾ ഘടികാര ദിശയിൽ 90 ഡിഗ്രി തിരിഞ്ഞതിനുശേഷം എതിർ ഘടികാര ദിശയിൽ 270 ഡിഗ്രി തിരിയുന്നു. എങ്കിൽ അയാൾ ഇപ്പോൾ ഏത് ദിശയിലാണ് തിരിഞ്ഞ് നിൽക്കുന്നത്?
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?
ഒരാൾ നിന്ന സ്ഥലത്ത് നിന്നും നേർരേഖയിൽ 8 മീറ്റർ മുൻപോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേർരേഖയിൽ 6 മീറ്റർ നടന്നു. ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട് ?