App Logo

No.1 PSC Learning App

1M+ Downloads

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

A6

B9

C5

D3

Answer:

D. 3

Read Explanation:

രാജുവിനെ R എന്നും അമ്മയെ M എന്നും എടുക്കാം . M = R × 9 -------(1) 9 വർഷങ്ങൾക് ശേഷം M+9=(R+9) × 3 M+9=3R+27 M=3R+18 --------(2) (2)-(1) R = 3


Related Questions:

മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?

അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?

Two years ago, the ratio of the ages of Sonu and Meenu was 5:7 respectively. Two years hence the ratio of their ages will be 7:9 respectively, what is the present age of Meenu

മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?