Challenger App

No.1 PSC Learning App

1M+ Downloads
Ram and Shyam all friends. The former is short, but the________ is very short.

Alater

Blatter

Clatest

Dlast

Answer:

B. latter

Read Explanation:

  • Former എന്നാൽ "രണ്ടെണ്ണത്തിൽ ആദ്യത്തെ" and Latter എന്നാൽ "രണ്ടെണ്ണത്തിൽ രണ്ടാമത്തേതായ" എന്നാണ് അർത്ഥം.
  • Ram and Shyam all friends. The former is short, but the latter is very short. (റാമും ശ്യാമും സുഹൃത്തുക്കളാണ്. ആദ്യത്തെ ആള് (റാം) ചെറുതാണ്, എന്നാൽ രണ്ടാമത്തെ ആള് (ശ്യാം) വളരെ ചെറുതാണ്).
  • later - പിന്നീട്
  • latest - ഏറ്റവും പുതിയ
  • last- അവസാനത്തെ

Related Questions:

There is ............ at the door.
"ബന്ധു ജനങ്ങൾ മുഴുവനുമീ പ്രേമ- ബന്ധത്തിലെന്നോടെതിർത്തു നില്പ പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു നാണയത്തുട്ടുകളാണു പോലും!" ഏത് കഥാപാത്രത്തിന്റേതാണ് ഈ വരികൾ?

Fill in the blank with the right option given below.

On the wall there was a large _____ photograph of their children.  

 

Fill in the blank: The shop-keeper, along with his helpers,_______ the shop at 10 O'clock everyday.
________ before you leap . Complete the proverb ?