Challenger App

No.1 PSC Learning App

1M+ Downloads
Ram is ..... Rajnikant of Mandsaur.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.proper noun നെ common noun ആക്കാൻ 'the' ഉപയോഗിക്കുന്നു.അതായത് Ram എന്ന proper noun നെ common noun ആക്കാൻ the ഉപയോഗിക്കുന്നു.


Related Questions:

Fill in the blanks with suitable articles._____hour ago I met _____Union member.
........ Rashtrapati Bhawan is situated in New Delhi.
Do you play ..... hockey ?
I study at ..... small university in London.
He went to ..... school to see the demolished building.