രമ സ്കൂളിൽ നിന്നും 500 മീറ്റർ ദൂരം 3 മിനിട്ട് കൊണ്ടും 800 മീറ്റർ ദൂരം 10 മിനിട്ട് കൊണ്ടും സഞ്ചരിച്ച് വീട്ടിലെത്തി. എന്നാൽ രമ സഞ്ചരിച്ച ശരാശരി വേഗതയെത്
A25/3 m/s
B5/3 m/s
C100 m/s
D13 m/s
Answer:
B. 5/3 m/s
Read Explanation:
ശരാശരി വേഗത = ആകെ സഞ്ചരിച്ച ദൂരം/ആകെ എടുത്ത സമയം
= (500+800)/[(3+10)×60]
=1300/(13×60)
= 100/60
=5/3 m/s
മിനിറ്റ് നെ സെക്കന്റിലേക്കു മാറ്റാൻ 60 കൊണ്ട് ഗുണിക്കുക
1 മിനിറ്റ് = 60 സെക്കന്റ്
13 മിനിറ്റ് = 13 × 60 സെക്കന്റ്