App Logo

No.1 PSC Learning App

1M+ Downloads
Raman is ..... Sachin of our team.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.proper noun നെ common noun ആക്കാൻ 'the' ഉപയോഗിക്കുന്നു.അതായത് Raman എന്ന proper noun നെ common noun ആക്കാൻ the ഉപയോഗിക്കുന്നു.


Related Questions:

We don't know how much _________ MP earns
I am eating .......... pear that you have brought.
Raju goes to------school to meet the principal.
Both _____ brothers have joined the air force.
He is ..... valmiki.