രമേഷ് ഒരു സ്ഥലത്ത് നിന്ന് തെക്കോട്ട് 7 കി.മീ സഞ്ചരിച്ചതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 5 കി.മീ സഞ്ചരിക്കുന്നു. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് നാല് കീ.മീ. സഞ്ചരിക്കുന്നു. എന്നാൽ അയാൾ യാത്ര തിരിച്ചെടുത്തു നിന്ന് ഏത് ദിശയിൽ എത്ര അകലത്തിലാണ് നിൽക്കുന്നത് ?
A5 കി.മീ. പടിഞ്ഞാറ്
B5 കി.മീ. കിഴക്ക്
C11 കി.മീ. പടിഞ്ഞാറ്
D9 കി.മീ. പടിഞ്ഞാറ്
