ഇന്ത്യയിലെ 52-മത് ടൈഗർ റിസർവായ രാംഗഡ് വിശ്ധാരി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?Aഹിമാചൽ പ്രദേശ്Bമധ്യപ്രദേശ്Cരാജസ്ഥാൻDകർണാടകAnswer: C. രാജസ്ഥാൻ Read Explanation: • രാജസ്ഥാനിലെ നാലാമത്തെ കടുവ സങ്കേതമാണിത്. രാജസ്ഥാനിലെ കടുവ സങ്കേതങ്ങൾ 1️⃣ രൻതമ്പോർ 2️⃣ സാരിസ്‌ക 3️⃣ മുകുന്ദ്ര 4️⃣ രാംഗഡ് വിശ്ധാരിRead more in App