Challenger App

No.1 PSC Learning App

1M+ Downloads
രാമുവിന് ഏഴ് ആൺമക്കളുണ്ട്. അവർക്കോരോരുത്തർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ രാമുവിൻറ മക്കളുടെ എണ്ണമെത്ര?

A7

B14

C13

D8

Answer:

D. 8

Read Explanation:

ആകെ 8 മക്കൾ, ഏഴ് ആണ് , ഒരു പെണ്ണ് എല്ലാ ആൺമക്കളുടെയും സഹോദരി ഒരാളാണ്


Related Questions:

ഒരു പുരുഷനെ ചൂണ്ടിക്കാണിച്ച് ഒരു സ്ത്രീ പറഞ്ഞു, "അദ്ദേഹത്തിൻ്റെ ഭാര്യയുടെ അച്ഛൻ എൻ്റെ അമ്മയുടെ ഏക മകളുടെ ഭർത്താവാണ്". ആ സ്ത്രീ പുരുഷനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
മനുവും ബിനുവും സഹോദരന്മാരാണ്. അനുപമയും ശ്രീജയും സഹോദരിമാരാണ്. മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആണ്. എങ്കിൽ അനുപമയ്ക്ക് ബിനുവുമായുള്ള ബന്ധം എന്താണ്?
Deepak is brother of Ravi. Reena is sister of Atul. Ravi is son of Reena, How is Deepak related to Reena?
B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?
രാജു, രാമുവിൻ്റെ അച്ഛൻ്റെ സഹോദരിയുടെ മകനാണ്. അരുണിൻ്റെ അമ്മയും രാമുവിൻ്റെ മുത്തശ്ശിയുമായ രാധയുടെ മകനാണ് വിക്രം. പ്രിയയുടെ അച്ഛനാണ് കേശു. രാജുവിൻ്റെ മുത്തച്ഛൻ കൂടിയാണ് കേശു. രാധ കേശുവിൻ്റെ ഭാര്യയാണ്. രാജുവിന് രാധയുമായി എന്ത് ബന്ധം?