Question:

രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

A19

B20

C18

D21

Answer:

A. 19

Explanation:

ആകെ ആളുകൾ = മുന്നിൽ നിന്നുള്ള സ്ഥാനം+ പുറകിൽ നിന്നുള്ള സ്ഥാനം - 1 = 13+7-1=19 മുന്നിൽ നിന്നുള്ള സ്ഥാനവും പുറകിൽ നിന്നുള്ള സ്ഥാനവും കണക്കാക്കുമ്പോൾ 2 തവണ രാമുവിനെ എണ്ണുന്നു അതിനാൽ ആകെ ആളുകളെ കണക്കാക്കാൻ മുന്നിൽ നിന്നുള്ള സ്ഥാനവും പുറകിൽ നിന്നുള്ള സ്ഥാനവും തമ്മിൽ കൂട്ടി 1 കുറക്കണം.


Related Questions:

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?

40 കുട്ടികളുടെ ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽനിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട് ?

40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?