രാമു, രാഹുൽ നേക്കാൾ നാല് വയസ്സ് ഇളയതാണ് അവരുടെ വയസ്സിന്റെ അനുപാതം യഥാക്രമം 7 : 9 ആയാൽ രാമുവിന്റെ വയസ്സ് എത്ര ?A14B12C16D18Answer: A. 14 Read Explanation: രാമു : രാഹുൽ = 7 : 9 =7X : 9X 9X - 7X = 2X = 4 X = 4/2 =2 രാമു : രാഹുൽ = 14 : 18 രാമുവിന്റെ വയസ്സ് = 14Read more in App