Challenger App

No.1 PSC Learning App

1M+ Downloads
രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?

A340

B300

C280

D380

Answer:

B. 300

Read Explanation:

20% ലാഭത്തിൽ വിറ്റാൽ = 100+20=120 വാങ്ങിയവില = 360/120*100 = 300 രൂപ


Related Questions:

ഒരാൾ 240 രൂപ വീതം 2 വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റൊന്നിന് 10% നഷ്ടവും സംഭവിച്ചു. എങ്കിൽ കച്ചവടത്തിൽ ലാഭമോ നഷ്ടമോ എത്ര ?
ഒരു വ്യാപാരി ഒരു ഷർട്ടിന്റെ വിലയിൽ 25% കിഴിവ് പ്രഖ്യാപിക്കുന്നു. ഒരാൾക്ക് മൊത്തം 875 രൂപ കിഴിവ് വേണമെങ്കിൽ, കൂടാതെ ഓരോ ഷർട്ടിന്റെയും വില 250 രൂപയുമാണെങ്കിൽ, അപ്പോൾ ഒരു വ്യക്തി എത്ര ഷർട്ടുകൾ വാങ്ങണം ?
100 ഗ്രാമിന് 12 രൂപ 50 പൈസ വച്ച് ഒരു കിലോഗ്രാം ബിസ്കറ്റിന് എത്ര രൂപയാണ്?
30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
A man sold two cows for Rs.990 each. On one he gained 10% and on other he lost 10%. Find the percentage gain or loss?