Challenger App

No.1 PSC Learning App

1M+ Downloads
രാമു 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം ?

A95 മീ

B50 മീ

C70 മീ

D55 മീ

Answer:

B. 50 മീ


Related Questions:

നേഹ കിഴക്കോട്ട് 9 മീറ്റർ നടന്നു, അവൾ വലത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. വീണ്ടും അവൾ ഇടത്തേക്ക് തിരിഞ്ഞ് 3 മീറ്റർ നീങ്ങി. പിന്നെ അവൾ അവളുടെ ഇടത്തേക്ക്തിരിഞ്ഞ് 9 മീറ്റർ നടന്നു. അവൾ ആരംഭിച്ച സ്ഥലത്ത് നിന്ന് എത്ര അകലെ ആണ്, ഏത് ദിശയിൽ ആണ് ഇപ്പോൾ ഉള്ളത്?
ദേവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞു 10 മീറ്റർ സഞ്ചരിച്ച വീണ്ടും വലത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് ദേവി ഇപ്പോൾ എത്ര അകലത്തിലാണ്?
If you are facing east and turn 270 degrees anti-clockwise, in which direction are you now facing?
ഒരാൾ വീട്ടിൽ നിന്നും 400 m കിഴക്കോട്ടും 800 m വടക്കോട്ടും 600 m പടിഞ്ഞാറോട്ടും 800തെക്കോട്ടും സഞ്ചരിച്ചാൽ വീട്ടിൽ നിന്നും എത്ര മീറ്റർ അകലെ ആണ്?
Deepak walks 40 m towards East. He then turns right and walks 30 m. He again turns right and walks 40 m. Finally he turn right and walks 15 m. How far he from his starting position?