Challenger App

No.1 PSC Learning App

1M+ Downloads
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്?

Aവംശധാര

Bബ്രാഹ്മണി

Cഗോദാവരി

Dസുബർണ്ണ രേഖ

Answer:

D. സുബർണ്ണ രേഖ

Read Explanation:

സുബർണരേഖ

  • ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് സുബർണരേഖ
  • ജാർഖണ്ഡിൻ്റെ തലസ്ഥാനമായ റാഞ്ചി സുബർണരേഖ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
  • ഈ നദിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ജലസേചനപദ്ധതികളാണ് തർല, കോബ്രോ, കാഞ്ചി,റൊറൊ എന്നിവ
  •  റാഞ്ചിക്ക് സമീപം ഉത്ഭവിക്കുന്ന ഈ നദിയുടെ ആകെ നീളം 395km ആണ്    

Related Questions:

'സാങ്പോ ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
കബനി , ഭവാനി , പാമ്പാർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ് ?
ഗംഗ നദിയുടെ നീളം എത്ര ?
താഴെ പറയുന്ന ഏത് രാജ്യത്തിലൂടെയാണ് ബ്രഹ്മപുത്ര നദി ഒഴുകുന്നത് ?
ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി