രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun.
Verb/Auxillary verb-നു മുൻപ് 'WHO' എന്ന relative pronoun ഉപയോഗിക്കുന്നു .
'who' എന്ന relative pronoun വ്യക്തിയെ സൂചിപ്പിക്കുന്ന നാമത്തിനു ശേഷം ഉപയോഗിക്കുന്നു .