Challenger App

No.1 PSC Learning App

1M+ Downloads
റാഷിദ് 1 മണിക്കുർ പഠിച്ചു കഴിഞ്ഞാൽ 15 മിനിറ്റ് കളിക്കാൻ ചെലവഴിക്കും. എന്നാൽ 4 മണിക്കൂർ സമയത്തിൽ എത സമയം റാഷിദ് പഠിക്കാൻ വിനിയോഗിച്ചു ?

A3 മണിക്കുർ

B3 മണിക്കൂർ 15 മിനിറ്റ്

C3 മണിക്കൂർ 20 മിനുട്ട്

D3 മണിക്കൂർ 30 മിനിറ്റ്

Answer:

B. 3 മണിക്കൂർ 15 മിനിറ്റ്

Read Explanation:

1 മണിക്കൂർ പഠിച്ചുകഴിഞ്ഞാൽ 15 മിനുട്ട് കളിക്കും - 1:15 അടുത്ത 1 മണിക്കൂർ പഠിച്ചുകഴിഞ്ഞാൽ 15 മിനുട്ട് കളിക്കും - 2:30 അടുത്ത 1 മണിക്കൂർ പഠിച്ചുകഴിഞ്ഞാൽ 15 മിനുട്ട് കളിക്കും - 3:45 പിന്നീടുള്ള 15 മിനുട്ട് പഠിക്കും ആകെ 3 മണിക്കൂർ 15 മിനിറ്റ് പഠിക്കും


Related Questions:

ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോൾ 43 കിട്ടി. സംഖ്യ ഏത്?
2+4+6+......+ 180 എത്രയാണ്?
If the following numbers are written in ascending order which will be the second digit of the second number? 467, 373, 411, 317, 534, 337, 587
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
3 chairs and 2 table cost Rs.1750 and 5 chairs and 3 tables cost Rs. 2750. What is the cost of 2 chairs and 2 table.