App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത തുക രവി, രാഹുൽ, രാജ് എന്നിവർക്ക് 8 : 5 : 7 എന്ന അനുപാതത്തിൽ വിതരണം ചെയ്യുന്നു.രാഹുലിന്റെയും രാജിന്റെയും കൂടി ആകെ വിഹിതത്തേക്കാൾ 1000 കുറവ് ആണ് രവിയുടെ വിഹിതം . രവിയുടെയും രാജിന്റെയും വിഹിതങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?

A450

B350

C250

D190

Answer:

C. 250

Read Explanation:

രവി : രാഹുൽ : രാജ് = 8x : 5x : 7x രാഹുലിന്റെയും രാജിന്റെയും കൂടി ആകെ വിഹിതം = 5x + 7x = 12x 12x – 8x = 4x 4x = 1000 x = 250 രവിയുടെയും രാജിന്റെയും വിഹിതങ്ങൾ തമ്മിലുള്ള വ്യത്യാസം = 8x - 7x = x = 250


Related Questions:

ഒരു രേഖീയ ജോഡിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ കോണുകളുടെ അളവുകൾ?
ഒരു നിശ്ചിത വസ്തു 8 : 2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത ഭാഗമായിരിക്കും കൂടുതൽ കിട്ടുക?
The monthly incomes of two friends Nirmal and Rakesh, are in the ratio 5 : 7 respectively and each of them saves ₹93000 every month. If the ratio of their monthly expenditure is 1 : 3, find the monthly income of Nirmal(in ₹).
Rs. 94000 is divided among A, B and C such that 20% of A's share = 25% of B's share = 15% of C's share. What is the share (in Rs.) of C?
ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 4 എന്ന് അനുപാതത്തിലാണ് അതിന്റെ പരപ്പളവ് 320 ചതുരശ്ര മീറ്റർ എന്നാൽ വീതി എത്ര ?