Challenger App

No.1 PSC Learning App

1M+ Downloads
രവി ഒരു പരീക്ഷയിൽ 245 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 55% മാർക്ക് വേണം രവി 30 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?

A450

B500

C520

D480

Answer:

B. 500

Read Explanation:

രവിക്ക് കിട്ടിയ മാർക്ക്= 245 ജയിക്കാൻ വേണ്ട മാർക്ക്= 55% 55% = 245 + 30 = 275 ആകെ മാർക്ക് = 100% = 275 × 100/55 = 500


Related Questions:

ഒരു പരീക്ഷയിൽ അമ്പിളി 345 മാർക്ക് നേടി. അവൾ 69% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, നേടാനാകുന്ന പരമാവധി മാർക്ക് കണക്കാക്കുക.
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യ ഏത്?
ഒരു പരീക്ഷയിൽ 40% വിദ്യാർഥികൾ കണക്കിനും, 30% കുട്ടികൾ ഇംഗ്ലീഷിനും പരാജയപ്പെട്ടു. കണക്കിനും ഇംഗ്ലീഷിനും പരാജയപ്പെട്ടവർ 20% ആയാൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര ശതമാനം?
In a class of 30 children 40% are girls. How many more girls coming to this class would make them 50% ?
ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും .സംഖ്യയേത് ?