2025 ഡിസംബർ പ്രകാരം RBI യുടെ പുതിയ റിപ്പോ റേറ്റ്?
A5.50%
B5.00%
C5.25%
D5.75%
Answer:
C. 5.25%
Read Explanation:
റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പായുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.
റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍നിന്നും 5.25 ശതമാനമായി കുറഞ്ഞു.
ആര്‍ബിഐ ഗവര്‍ണര്‍: സഞ്ജയ് മല്‍ഹോത്ര
റിപ്പോ നിരക്ക് കുറയുമ്പോള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.
സ്റ്റാന്‍ഡിങ് ഡിപ്പോസിറ്റി ഫെലിസിറ്റ് (എസ്ഡിഎഫ്) 5 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 5.50 ശതമാനമായും കുറഞ്ഞു
